Maranamethunna nerathu neeyente arikil
Ithiri neram irikkane
Kanalukal kori maravicha viralukal
Oduvil ninne thalodi shamikkuvaan....
Oduvilaay akathekkedukkum swaasa kanikayil
Ninte gandhamundaakuvaan
Maranamethunna nerathu neeyente arikil
Ithiri neram irikkane....
Ini thurakkendathillaatha kankalil priyathe
Nin mukham mungi kidakkuvaan
Oru swaram polumini edukkaathoree chevikal
Nin swara mudrayaal mooduvaan
Arivum ormmayum kathum shirassil nin haritha
Swacha smranakal peyyuvaan....
(Maranamethunna...)
Adharamaam chumbanathinte murivu nin madhura
Naama japathinaal kooduvaan,
Pranayame.. ninnilekku nadannoren vazhikal
Orthente paadam thanukkuvaan,
Pranayame.. ninnilekku nadannoren vazhikal
Orthente paadam thanukkuvaan....
Athumathi ee udal moodiya mannil ninnivanu
Pulkkodiyaay uyirthelkkuvaan
Maranamethunna nerathu neeyente arikil
Ithiri neram irikkane
(Maranamethunna...)
മരണമെത്തുന്ന നേരത്തു നീയെന്റെ അരികില്‍
ReplyDeleteഇത്തിരി നേരം ഇരിക്കണേ
കനലുകള്‍ കോരി മരവിച്ച വിരലുകള്‍
ഒടുവില്‍ നിന്നെ തലോടി ശമിക്കുവാന്‍
ഒടുവിലായ് അകത്തെക്കെടുക്കും ശ്വാസ
കാണികയില്‍ നിന്റെഗന്ധമുണ്ടാകുവാന്‍
ഇനി തുറക്കേണ്ടതില്ലാത്ത കണ്‍കളില്‍
പ്രിയാതെ നിന്‍ മുഖം മുങ്ങി കിടക്കുവാന്‍
ഒരു സ്വരംപോലുമെടുക്കാത്തൊരീ ചെവികള്‍
നിന്‍സ്വരമുദ്രയാല്‍ മൂടുവാന്‍
അറിവുമോര്‍മയും കത്തും ശിരസില്‍ നിന്‍
ഹരിത സ്വച്ചസ്മരണകള്‍ പെയ്യുവാന്‍
അധരമാം ചുംബനത്തിന്റെ മുറിവുനിന്‍
മധുരനമാജപത്തിനാല്‍ കൂടുവാന്‍
പ്രണയമേ നിന്നിലേക്കു നടന്നൊരെന്‍ വഴികള്‍
ഓര്‍ത്തെന്റെ പാദം തണുക്കുവാന്‍
അതുമതി ഈ ഉടല്‍ മൂടിയ മണ്ണില്‍നിന്നിവന്
പുല്‍ക്കൊടിയായുയിര്‍തേല്‍ക്കുവാന്‍
മരണമെത്തുന്ന നേരത്തു നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ
What a meaningful lines!!! hats off!!
ReplyDeleteawesome lyrics........ hats off to all the crews
ReplyDeleteWhat a beautiful song.. greatest love...
ReplyDeleteപ്രണയമേ നിന്നിലേക്കു നടന്നൊരെന്‍ വഴികള്‍
ReplyDeleteഓര്‍ത്തെന്റെ പാദം തണുക്കുവാന്‍
A new face of Love, hats off to Mr. Rafeek Ahmed !!!
ReplyDelete:-)
ReplyDelete